കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന് പുതിയ നേതൃത്വം

കാസർകോട്: ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി പി. ദിലീപ് കുമാറിനെയും സെക്രട്ടറിയായി ഡോ.പി.പ്രഭാകരനെയും തിരഞ്ഞെടുത്തു.പി ദിലീപ് കുമാർ കെഎസ്ടിഎയുടെ മുൻ ജില്ലാ ഭാരവാഹിയായിരുന്നു. ചാമുണ്ഡിക്കുന്ന് സ്വദേശിയാണ്.ഡോ.പി പ്രഭാകരൻ കഴിഞ്ഞ കൗൺസിലിലും സെക്രട്ടറി ആയിരുന്നു.പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് ചരിത്ര വിഭാഗത്തിൽ അധ്യാപകനായിരുന്ന ഇദേഹം നീലേശ്വരം പള്ളിക്കരയിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *