സിപിഎം മുൻ പാണത്തൂർ ലോക്കൽ കമ്മിറ്റി അംഗവും പാർട്ടിയുടെ മുതിർന്ന നേതാവും ടി എം ചോമ്മണ്ണ നായിക് അന്തരിച്ചു .

 

പാണത്തൂർ: സിപിഎം മുൻ പാണത്തൂർ ലോക്കൽ കമ്മിറ്റി അംഗവും പാർട്ടിയുടെ മുതിർന്ന നേതാവും എ കെ എസ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ടി എം ചോമ്മണ്ണ നായിക് (84) അന്തരിച്ചു. ഭാര്യ: സിതു ഭായി. മക്കൾ: രാധ, ഗീത, മോഹനൻ മരുമക്കൾ: വിജയൻ, പരേതനായ സാജൻ, ബുഷ്‌റ.

Leave a Reply

Your email address will not be published. Required fields are marked *