പയ്യന്നൂർ ഫർക്ക ഗ്രാമോദയ ഖാദി സംഘം RTC വാതിൽമാടി യൂണിറ്റിൻറെ16-ാം വാർഷികാഘോഷം നടന്നു.
കണ്ണൂർ ഫർക്ക ഗ്രാമോദയ ഖാദി സംഘത്തിൻ്റെ പരിധിയിൽ ഉള്ള വാതിൽ മാടി ഖാദി വെച്ച് മാനത്തിന്റെ 16-ാമത് വാർഷികാഘോഷം വിവിധങ്ങളായ കലാ കായിക പരിപാടിക്കൾ ആഘോഷിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി നിർവഹിച്ചു.ഇ.എ.ബാലൻ (പ്രസിഡൻ്റ് PNR ഫർക്ക ഗ്രാമോദയ സംഘം ) അധ്യക്ഷത വഹിച്ചു.രമണി സി സ്വാഗതം പറഞ്ഞു.
ആർ. മോഹൻകുമാർ,
മുതിർന്ന ഖാദി സഹപ്രവർത്തകരായ സുമതി കെ, രേണുക കുമാരി, സുധ കെ എസ്, രാധമ്മ കെ എന്നിവരെ ആദരിച്ചു.
വിനയ,കെ കെ വേണുഗോപാൽ,എം ബാലകൃഷ്ണൻ, കെ സി മോഹൻദാസ്, ജയകുമാർ,പി.ജി.മോഹനൻ,ആർ സൂര്യ നാരായണ ഭട്ട്, ചന്ദ്രശേഖരൻ നായർ,ആർ.കിഷോർ കുമാർ,സതീശൻ,ഹരിദാസ്,സന്തോഷ്,
ശ്രീജ വി നന്ദി പറഞ്ഞു.












Leave a Reply