പെരുതടി തണൽ പുരുഷ സ്വയം സഹായ സംഘം എട്ടാം വാർഷികം പെരുതടിയിൽ വച്ച് നടന്നു.കെ.ബി. രതീഷ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പനത്തടി ഗ്രാമ പഞ്ചായത്ത്,ഉദ്ഘാടനം നിർവഹിച്ചു .സുരേഷ് പി (പ്രസിഡന്റ് അധ്യക്ഷവഹിച്ചു .ദിലീപ് കുമാർ ബി (സെക്രട്ടറി )സ്വാഗതം പറഞ്ഞു .
അനീഷ് കുമാർ പി ബി, മനോജ് കുമാർ കെ എം എന്നിവർ ആശംസ സംസാരിച്ചു സുരേഷ് കെ .എ ,നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ
മാധവൻ എം പ്രസിഡന്റ്
ദിലീപ് കുമാർ. ബി സെക്രട്ടറി ,
സുരേഷ് എം വൈസ് പ്രസിഡന്റ് , സുമരാജ് കെ വൈ ജോ:സെക്രട്ടറി,
മനോജ് കുമാർ കെ എം ഖജാൻജി
പെരുതടിയിൽ യൂത്ത് ക്ലബ്ബ് രൂപീകരിക്കും
പ്രദേശത്തെ യുവാക്കളുടെ കലാകായിക രംഗത്ത് കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും യുവജനങ്ങളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്നതിനുമായി പെരു തടിയിൽ യുത്ത്ക്ലബ് രൂപീകരിക്കാൻ തീരുമാനിച്ചു.
പെരുതടി തണൽ പുരുഷ സ്വയം സഹായ സംഘം എട്ടാം വാർഷികം പെരുതടിയിൽ വച്ച് നടന്നു











Leave a Reply