കുടുംബൂർ അരിമ്പ്യയിലെ കനക്കരംക്കോടി കല്യാണി അമ്മ ( 97) നിര്യാതയായി.

 

രാജപുരം: കുടുംബൂർ അരിമ്പ്യയിലെ കനക്കരംക്കോടി കല്യാണി അമ്മ ( 97) നിര്യാതയായി.
ഭർത്താവ് പരേതനായ ചേവിരി ചന്തു നായർ.
മക്കൾ: ഓമന , ലക്ഷ്മി, രാധാകൃഷണൻ, സുമതി, മോഹനൻ , സംശല , രവീന്ദ്രൻ , പരേതരായ ഭാർഗ്ഗവി, നളിനി.
മരുമക്കൾ: ലത രാധാകൃഷ്ണൻ , ശ്രീജ മോഹനൻ , ദിവ്യ രവീന്ദ്രൻ ,എം നാരായണൻ നായർ (ബന്തടുക്ക ),കെ പി രാഘവൻ നായർ (കരക്കയടുക്കം ),
പരേതരായ
കെ കുമാരൻ നായർ (പാക്കം ), സി ബാലകൃഷണൻ നായർ (പ്ലാവുള്ളകയ), പി കുഞ്ഞമ്പു നായർ (തടിച്ചലുംബര), എം ബാലകൃഷ്ണൻ നായർ (ബന്തടുക്ക ).
സഹോദരങ്ങൾ: പരേതരായ കുഞ്ഞികണ്ണൻ നായർ , കുമാരൻ നായർ ,കമ്മാടത്തു അമ്മ , നാരായണി അമ്മ, തമ്പായി അമ്മ, പാർവ്വതി അമ്മ.
സഞ്ചയനം . 17 /09 / 2026 വ്യാഴാഴ്ച .

Leave a Reply

Your email address will not be published. Required fields are marked *