സിപിഐ എം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു

കയ്യൂർ :സിപിഐ എം മുൻ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ സിപിഐ എം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.കയ്യൂർ ബാങ്ക് ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.പി കമലാക്ഷൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ, ജില്ല കമ്മിറ്റിയംഗങ്ങളായ രജീഷ് വെള്ളാട്ട്, മാധവൻ മണിയറ, പി സി സുബൈദ, എന്നിവർ കയനി കുഞ്ഞിക്കണ്ണൻ, കെ വി ഗംഗാധര വാര്യർ, എം രാജീവൻ, കെ രാജു,വി ശിവദാസ്, കെ രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.ഏരിയാ സെക്രട്ടറി കെ ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *