കൊട്ടോടി പെരുമ്പടപ്പിൽ പരേതനായ തോമസിൻ്റെ ഭാര്യ തങ്കമ്മ തോമസ് (75) നിര്യാതയായി.

കൊട്ടോടി പെരുമ്പടപ്പിൽ പരേതനായ തോമസിൻ്റെ ഭാര്യ തങ്കമ്മ തോമസ് (75) നിര്യാതയായി.
പരേത അയറോട്ട് വഞ്ചിപുരക്കൽ കുടുംബാംഗമാണ്
മക്കൾ
ലിസി ജെയിംസ്
ബിനോയി തോമസ്
ലിജി തോമസ് (ഓസ്ട്രേലിയ)
സിനോജ് തോമസ്

മരുമക്കൾ
ജെയിംസ് മെത്താന ത്ത്
റാണി നെടുനിലം
തോമസ് കുര്യൻ നന്ദികുന്നേൽ (ഓസ്ട്രേലിയ)
ഷീജ

ഭൗതിക ശരീരം 21 July തിങ്കളാഴ്ച രാവിലെ ഭവനത്തിൽ പൊതു ദർശനത്തിന് ശേഷം വൈകിട്ട് 3 മണിക്ക് ഭവനത്തിലെ മൃത സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കൊട്ടോടി സെൻ്റ് ആൻസ് പള്ളിയിൽ അടക്കം ചെയ്യുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *