മടിക്കൈ മേക്കാട്ട് ഒറ്റത്തിടൽ കുഞ്ഞിക്കണ്ണൻ 73 അന്തരിച്ചു.സി.പി.ഐ. (എം ) മേക്കാട്ട് ബ്രാഞ്ച് അംഗംമക്കൾ : ബിജു കെ.വി. ( ഗൾഫ് )
ദിനു കെ.വി (സി പി ഐ എം ഉണ്യം വെളിച്ചം ബ്രാഞ്ച് അംഗം .ഡി വൈ എഫ് ഐ മടിക്കൈ മേഖല പ്രസിഡണ്ട് ,കേരള ഫോട്ടോ ഗ്രാഫേർസ് യൂണിയൻ ജില്ലാ സെക്രട്ടറി )
വിപിൻ കെ വി (വൺ സീറോ കമ്പ്യൂട്ടർ, നീലേശ്വരം )
ഭാര്യ ദേവകി (അരയി )
മരുമകൾ മീര (കൊളവയൽ)
സഹോദരങ്ങൾ ..
കുഞ്ഞനന്തൻ നൂഞ്ഞി
ചന്ദ്രൻ ( നൂഞ്ഞി )
വാമനൻ ( പരേതൻ)












Leave a Reply