കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരയി കാർത്തികയിലെ തരമ്പയിൽ സുരേശൻ്റെയും, മൂലക്കൽ സുധയുടെയും മകൾ എം സൂര്യ(22) ആണ് മരിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *