തൊഴിൽ നിഷേധിക്കുന്ന ഭരണകൂടം നാടുവിടുന്ന യുവത ഇതിനെതിരെ ജൂലായ് 25 ന് ആർ വൈ എഫ് സംസ്ഥാന ഗവൺമെൻ്റ് സെക്രട്ടറിയേറ്റ് വളയുന്ന സമര പരിപാടിയുടെ ധനശേഖരണാർത്ഥം കാസറഗോഡ് ജില്ലാതല ഉൽഘാടനം

തൊഴിൽ നിഷേധിക്കുന്ന ഭരണകൂടം
നാടുവിടുന്ന യുവത
ഇതിനെതിരെ
ജൂലായ് 25 ന്
ആർ വൈ എഫ്
സംസ്ഥാന ഗവൺമെൻ്റ് സെക്രട്ടറിയേറ്റ് വളയുന്ന
സമര പരിപാടിയുടെ
ധനശേഖരണാർത്ഥം കാസറഗോഡ്
ജില്ലാതല ഉൽഘാടനം
ചുള്ളിക്കരയിലെ
കർഷകൻ ബെന്നി
ഒഴിങ്ങാലിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച്
ആർ എസ് പി
കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ എൻ .കെ .പ്രേമചന്ദ്രൻ എം പി .
ഉൽഘാടനം ചെയ്യുന്നു
ആർ എസ് പി
ജില്ലാ സെക്രട്ടറി
ഹരീഷ് ബി നമ്പ്യാർ, കൂക്കൾ ബാലകൃഷ്ണൻ,
സോമൻ, ആർ വൈ എഫ് ജില്ലാ സെക്രട്ടറി റിജോ ആനന്ദ്, രാജേഷ്,
സുകുമാരൻ
എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *