ശുദ്ധജല മത്സ്യ കൃഷിയിലെ ഏറ്റവും മികച്ച മത്സ്യകർഷകനായി തെരഞ്ഞെടുത്ത അരുൺ രംഗത്തമലയെ ആദരിച്ചു .

പാണത്തൂർ: കാസർഗോഡ് ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ദേശിയ മത്സ്യ കർഷക ദിനാചരണത്തോട് അനുബന്ധിച്ച് മികച്ച ശുദ്ധ ജല മത്സ്യ കർഷകനായി തെരെഞ്ഞെടുത്ത പനത്തടി പഞ്ചായത്തിലെ അരുൺ രംഗത്തുമലയെ ആദരിച്ചു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടിയിലാണ് പ്രസിഡന്റ്‌ എം ലക്ഷ്മി മെമെന്റോ നൽകി ആദരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *