ഒടയഞ്ചാൽ: കണ്ണാടിപ്പാറ അയ്യൻകാളി കലാ-കായിക സാംസ്കാരിക വേദി പ്രവർത്തകർ കണ്ണാടിപ്പാറ മുതൽ തട്ടുമ്മൽ മിനി സ്‌റ്റേഡിയം വരെ കാട് വെട്ടി തെളിച്ചു. അയ്യൻകാളി കലാ-കായിക സാംസ്കാരിക വേദി കണ്ണാടിപ്പാറ പ്രവർത്തകർ അന്തർസംസ്ഥാന പാതയോരത്തെ കണ്ണാടിപ്പാറ മുതൽ തട്ടുമ്മൽ മിനി സ്‌റ്റേഡിയം വരെയാണ് കാട് വെട്ടി തെളിച്ചത്. പ്രസിണ്ടന്റ് മനിഷ് ഒടയംചാൽ സെക്രട്ടറി നാരായണൻ കണ്ണാടിപ്പാറ, ട്രഷറർ നിധിഷ് കണ്ണാടിപ്പാറ, ജോയിൻ സെക്രട്ടറി രഞ്ജിത്ത്, ശിവൻ, വിനോദ്, അജിത്ത്, രമേശൻ / മാധവൻ, സേതു, അജേഷ്, ബിനേഷ് ,സുരേഷ്, സനോജ്, സാജൻ, രാഘവൻ , സജിത നിഷ ഈ പ്രവർത്തിയിൽ പങ്കാളികളായി












Leave a Reply