കള്ളാർ ചെറുപനത്തടി സ്.എച്ച്.നരേന്ദ്ര ഭട്ട് (61) നിര്യാതനായി.

 

കള്ളാർ : ചെറുപനത്തടിയിലെ എസ്.എച്ച്.നരേന്ദ്ര ഭട്ട് (61) നിര്യാതനായി. ഭാര്യ: നിഷ നരേന്ദ്ര ഭട്ട്. മക്കൾ: അൻവിത ഭട്ട് (എഞ്ചിനീയർ ബെംഗളൂരു), ഡോ. നിധീഷ് ഭട്ട് (മംഗളൂരു)
പിതാവ്: അനന്ത ഭട്ട്, മാതാവ്: പരേതയായ ഗംഗാദേവി.
സഹോദരങ്ങൾ: ഗീത എസ്. ഭട്ട്, എസ്. സുബ്രഹ്മണ്യ ഭട്ട് (റിട്ട. എയർഫോഴ്സ്), ഗണപതി ഭട്ട്.

Leave a Reply

Your email address will not be published. Required fields are marked *