ചാമുണ്ടിക്കുന്ന്: പനത്തടി പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ചാമുണ്ടിക്കുന്ന് സ്കൂൾ മുതൽ ഹെൽത്ത് സെന്റർ വരെ ഉള്ള റോഡ് ശുചീകരിച്ചു. മൂന്നാം വാർഡ് മെമ്പർവേണുഗോപാൽ, നാലാം വാർഡ് മെമ്പർ ബാലകൃഷ്ണൻ, രണ്ടാം വാർഡ് മെമ്പർ മോഹൻദാസ്, ജെ.എച്ച്.ഐ അശ്വതി, എം.എൽ. എസ്. പി സിജി, ആശമാരായ വിലാസിനി, ജയശ്രീ, ചാമുണ്ഡികുന്ന് അംഗൻവാടി ടീച്ചർ പ്രസന്ന, മൂന്നാം വാർഡ് എ.ഡി.എസ് പ്രതിനിധികൾ, ഹരിതകർമസേന അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക് നേതൃത്വം നൽകി.












Leave a Reply