കാസർകോട് കുമ്പളയിലെ ടോൾ പിരിവ്; 22 ദിവസത്തിനുള്ളിൽ പിരിച്ചത് 2.71 കോടി രൂപ, വിവരാവകാശ രേഖ പുറത്ത്

കാസര്‍കോട് : ദേശീയപാതയില്‍ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ 22 ദിവസത്തിനുള്ളില്‍ ടോൾ പിരിവിലൂടെ സമാഹരിച്ചത് 2.71 കോടി രൂപ. കുമ്പളയിലെ വ്യാപാരി അബ്ദുല്‍ ഖാദര്‍ ഫിര്‍ഷാദ്…

Read More
ഇന്ന് ആറ്റുകാല്‍ പൊങ്കാല; ഭക്തിയുടെ നിറവില്‍ തലസ്ഥാനം

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ തലസ്ഥാന നഗരി. ഇന്നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. മണിക്കൂറുകള്‍ മാത്രമാണ് ഇനി ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണത്തിനുള്ളത്. രാവിലെ 9.15 ന് ചടങ്ങുകള്‍…

Read More
കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ മൂന്നാം വാരം നടന്നേക്കും, പ്രഖ്യാപനം ഈ മാസം പതിനഞ്ചോടെ മാത്രമെന്നും റിപ്പോര്‍ട്ട്

ദില്ലി: പശ്ചിമ ബംഗാളില്‍ അഞ്ചില്‍ കൂടുതല്‍ ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോർട്ട്.മേയ് ആദ്യം വരെ വോട്ടെടുപ്പ് നീളാൻ സാധ്യതയുണ്ട്.തമിഴ്നാട്ടിലും ആസമിലും ആദ്യം വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധ്യതയുണ്ട്.കേരളത്തില്‍ വോട്ടെടുപ്പ്…

Read More
ബേ​ക്ക​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ പി​ടി​യിൽ

ബേ​ക്ക​ല്‍: ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ മി​ന്ന​ല്‍ വേ​ഗ​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടി ബേ​ക്ക​ല്‍ പോ​ലീ​സ്. ഉ​ദു​മ​യി​ലെ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​രം ക​വ​ര്‍​ന്ന പ്ര​തി​യെ…

Read More
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന്‍ (89) അന്തരിച്ചു.

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന്‍ (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി പി സിംഗ്…

Read More
മാച്ചിപ്പള്ളി ഫിലിം ക്രിയേഷൻസിൻ്റെ ബാനറിൽ ചതുരംഗം എന്ന ഷോർട്ട് ഫിലിം ഇന്നലെ യൂട്യൂബിൽ റിലീസ് ചെയ്തു

മാച്ചിപ്പള്ളി ഫിലിം ക്രിയേഷൻസിൻ്റെ ബാനറിൽ ചതുരംഗം എന്ന ഷോർട്ട് ഫിലിം ഇന്നലെ യൂട്യൂബിൽ റിലീസ് ചെയ്തു ഇന്നു സമൂഹത്തിൽ നടക്കുന്ന സമകാലിക സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിക പതിനൊന്ന്…

Read More
ജില്ലാ കളക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ചുമതലയേറ്റു

കാസർകോട്: അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ജില്ലയുടെ ഇരുപത്തിയാറാമത് കളക്ടറായി ചുമതലയേറ്റു.രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ എത്തി കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറില്‍ നിന്ന് ചുമതല…

Read More
ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം, ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; പ്രതിരോധ മന്ത്രിയെ നിയമിച്ച് ഇറാൻ

ടെഹ്‌റാൻ/ടെല്‍ അവീവ്: തെഹ്‌റാന്‍: ഇറാന് നേരെ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറ് കടന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍…

Read More
ഉള്ളിക്കും പരിപ്പിനും രക്ഷയില്ല; യുദ്ധം നിങ്ങളുടെ കീശയും കാലിയാക്കും

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യക്കാരേയും ബാധിക്കുന്നു. രാജ്യത്തെ ഉപഭോക്തൃ മേഖലയില്‍ യുദ്ധത്തിന്റെ പ്രതികൂല സ്വാധീനം പ്രകടമായി തുടങ്ങി. പരിപ്പ്, പയറ് പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില…

Read More
പനത്തടി കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് : ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു .

പാണത്തൂർ – പാണത്തൂരിലെ പനത്തടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. ചടങ്ങിൽ പനത്തടി ഗ്രാമപഞ്ചായത്ത്…

Read More