പാണത്തൂർ : പനത്തടി പഞ്ചായത്ത് സെക്രട്ടറിയെ ഹർത്താൽ അനുകൂലികൾ പഞ്ചായത്തിന് മുന്നിൽ തടഞ്ഞുവച്ചു. സെക്രട്ടറി രാജപുരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് രാജപുരം ഐ.പി. രാജേഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ലതീഷും സംഘവും സ്ഥലത്തെത്തി സെക്രട്ടറിയെ പഞ്ചായത്ത് ഓഫീസിൽ ജോലി തുടരാൻ അനുവദിച്ചു. ഇന്ന് വൈകുന്നേരം വരെ 5 മണിവരെ രാജപുരം പോലീസിന്റെ സുരക്ഷയിൽ പഞ്ചായത്ത് തുറന്നു പ്രവർത്തിക്കുമെന്നും സെക്രട്ടറിയുടെ സേവനം ലഭ്യമാണെന്നും അറിയിച്ചു.












Leave a Reply