
ശുഹദാ എജ്യുക്കേഷണൽ സെന്റർ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ഹുബ്ബ് റസൂൽ ശുഹദാ കോൺഫറൻസ് നടന്നു . പാണത്തൂരിലെ ശുഹദാ നഗറിൽ സമാപന സമ്മേളനo നടന്നു
സമാപന സമ്മേളനത്തിന്റെ പ്രധാന ആകർഷണം ഡോ. കോയ കാപ്പാടിന്റെ നേതൃത്വത്തിലുള്ള ‘ഇശ്ഖിൻ വിരുന്ന്’ പരിപാടിയാണ്. അർബനമുട്ട്, ദഫ്, മദ്ഹ് ഗാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേ റി . സയ്യിദ് തറവാട്ടിലെ ആദരണീയനായ നേതാവ് സയ്യിദ് ശിഹാബുദ്ദീൻ ഹൈദറൂല്ലൂർ സമാപന ദുആക്ക് നേതൃത്വം നൽകി സ്വാഗതസംഘം ചെയർമാൻ ഹമീദ് ഹാജി ബളാ തോട്
ശിഹാബുദ്ദീൻ അഹ്സനി ശിഹാബ്, പാണത്തൂർ സുബൈർ ,പടന്നക്കാട് അബ്ദുറഹ്മാൻ ഹാജി, ആറങ്ങാടി അബ്ദുൽ മജീദ്, ഞാണിക്കടവ് ,ഇബ്രാഹിം ഹാജി കുമ്പക്കോട്,ഉമ്മർ സഖാഫി, നൗഷാദ് ചുള്ളിക്കര
ശുഹദാ എജുക്കേഷണൽ സെന്റർ സംഘടിപ്പിച്ച ഹുബ്ബ് റസൂൽ ശുഹദാ കോൺഫറൻസ് നടന്നു. പാണത്തൂരിലെ ശുഹദാ നഗറിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.












Leave a Reply