
കേരള ഡയറക്ടറേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തിയ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വസ്‌കുലര്‍ ടെക്‌നോളജി (ഡിസിവിടി) പരീക്ഷയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എസ്.ഹൃഷിക ഒന്നാം റാങ്ക് നേടി. പാക്കം വള്ളിയോട്ട് സുരേന്ദ്രന്റെയും സുമയുടെയും മകളാണ്. ഭര്‍ത്താവ്: രാഹുല്‍ജിത് നാരായണന്‍.
ഡിസിവിടി പരീക്ഷയില്‍ ഹൃഷികയ്ക്ക് ഒന്നാം റാങ്ക്












Leave a Reply