വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കള്ളാർ, പനത്തടി പഞ്ചായത്ത് സമിതിയുടെ സഹകരണത്തോടെ പഞ്ചായത്ത് തല സർഗോത്സവം സംഘടിപ്പിക്കുന്നു.

▪️വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കള്ളാർ, പനത്തടി പഞ്ചായത്ത് സമിതിയുടെ സഹകരണത്തോടെ 28.09.2025 ന് ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ എം വി എസ് മാച്ചിപ്പള്ളിയിൽ വെച്ച് പഞ്ചായത്ത് തല സർഗോത്സവം സംഘടിപ്പിക്കുന്നു. UP, HS വിഭാഗത്തിൽ ഉള്ളവർക്കാണ് മത്സരം . എല്ലാം സിംഗിൾ ഐറ്റം മാത്രമായിരിക്കും. ആർക്കെങ്കിലും മത്സരിക്കാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക. 9447650594

മത്സരയിനങ്ങൾ താഴെപ്പറയുന്നു.
സർഗോത്സവം -സമയം
▪️ പ്രസംഗം (5 മിനുട്ട് )
▪️ ചിത്രീകരണം (ഒന്നര മണിക്കൂർ)
▪️ ഉപന്യാസ രചന (ഒന്നര മണിക്കൂർ)
▪️കവിതാരചന ( ഒന്നര മണിക്കൂർ )
▪️ കഥാരചന (ഒന്നര മണിക്കൂർ )
▪️ കവിതാലാപനം (5 മിനുട്ട് )
▪️ചലച്ചിത്ര ഗാനാലാപനം (5 മിനുട്ട് )

Leave a Reply

Your email address will not be published. Required fields are marked *