
രാജപുരം: മാലക്കല്ല് തള്ളത്ത് മത്തായി ടി ജെ (68) നിര്യാതനായി. മൃതസംസ്കാരം 20/09/2025 ശനിയാഴ്ച്ച 2:30 ന് സ്വഭവനത്തിൽ ആരംഭിച്ച് മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ. 19/09/2025 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 ന് മൃതശരീരം ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ഭാര്യ: മേരി ഒടയംചാൽ വർണ്ണാക്കുഴി കുടുംബാഗം. മക്കൾ: റൂബി, നോബി, ഷിബി. മരുമക്കൾ: ബേബിച്ചൻ വാഴക്കാപ്പാറ ചുള്ളിക്കര, സെലിൻ പുതുപ്പറമ്പിൽ ചുള്ളിക്കര, ജേക്കബ് മുല്ലപ്പള്ളിയിൽ മടമ്പം .
മാലക്കല്ല് തള്ളത്ത് മത്തായി ടി ജെ (68) നിര്യാതനായി.












Leave a Reply