
മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നു. നാളെ (16.09.25) മുതൽ ഒക്ടോബർ 30 വരെ ഒന്നാം ഘട്ടത്തിൽ കാഞ്ഞങ്ങാട് റേഞ്ചിന് കീഴിൽ വരുന്ന പനത്തടി, ബളാൽ , ഈസ്റ്റ് ഏളേരി ഗ്രാമ പഞ്ചായത്ത് ഓഫീസുകളിൽ ഇതിനായി ഹെൽപ്പ് ഡസ്ക്കുകൾ ആരംഭിക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ അറിയിച്ചു.
നാളെ (16.09.25) മുതൽ ഒക്ടോബർ 30 വരെ ഒന്നാം ഘട്ടത്തിൽ കാഞ്ഞങ്ങാട് റേഞ്ചിന് കീഴിൽ വരുന്ന പനത്തടി, ബളാൽ , ഈസ്റ്റ് ഏളേരി ഗ്രാമ പഞ്ചായത്ത് ഓഫീസുകളിൽ ഇതിനായി ഹെൽപ്പ് ഡസ്ക്കുകൾ ആരംഭിക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ അറിയിച്ചു.












Leave a Reply