അടുക്കത്തിലെ കൊളത്തു മന വീട്ടിൽ പരേതനായ സുകുമാരാൻ നായരുടെ ഭാര്യ (93) ശാരദമ്മ അന്തരിച്ചു മക്കൾ രാമചന്ദ്രൻ നായർ, സുരേഷ്, ഓമനക്കുട്ടൻ ,രാജേന്ദ്രൻ, സുധ, സുശീല, തുളസി ( Late) ,രവി (Late) മരുമക്കൾ – KV വിജയൻ ,വേണുഗോപാൽ, ഗിരിജ, സരസ്വതി ,പ്രസീത, സുധ മരണാനന്തരചടങ്ങുകൾ നാളെ ഒൻപതു മണിക്ക് ചാമുണ്ടക്കുന്ന് അടുക്കത്തിൽ വെച്ച്

അടുക്കത്തിലെ കൊളത്തുമന വീട്ടിൽ ശാരദമ്മ (93) അന്തരിച്ചു












Leave a Reply