ചാമുണ്ഡികുന്ന് വിവേകാനന്ദ ബാലഗോകുലത്തിൽ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.


ചാമുണ്ഡിക്കുന്ന്: ഓട്ടമല കോയിത്തെടുക്കാം ഭാഗങ്ങളിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്രകൾ ചാമുണ്ഡി കുന്ന് സംഗമിച്ച് വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് സമാപിച്ചു. നിരവധി കൃഷ്ണൻമാരും രാധകളും ഘോഷയാത്രയിൽ അണിചേർന്നു.അമ്പാടിക്കണ്ണന്‍, രാധ, ഭാരതാംബ,  ഹനുമാന്‍, ,ഭരതന്‍, ശത്രുഘ്‌നന്‍ എന്നിങ്ങനെ വിവിധ വേഷങ്ങളിലാകും കുട്ടികളെത്തുക. ക്ഷേത്രത്തിലുള്‍പ്പെടെ ശോഭയാത്രനടന്നു

Leave a Reply

Your email address will not be published. Required fields are marked *