
ആധുനിക ഇസ്രായേൽ മോഡൽ കൃഷിരീതികളെകുറിച്ചും കർഷകരുടെ ഏത് ചോദ്യങ്ങൾകുമുത്തരം നൽകുന്ന കിസാൻ സർവ്വീസ് സൊസൈറ്റി ദേശിയ ചെയർമാൻ ജോസ് തയ്യിൽ നയിക്കുന്ന ക്ലാസ് 14/9/2025 ഞായറാഴ്ച രാവിലെ 9.30 ന് പടിമരുത് സെന്റ്സെബാസ്റ്റ്യൻസ് ചർച്ച്,പാരീഷ് ഹാളിൽ വെച്ച് നടത്തപെടുന്നതാണ്.
ആധുനിക കൃഷി രീതിയെ കുറിച്ചുള്ള സെമിനാർ സെൻസ് സെബാസ്റ്റ്യൻസ് ചർച്ച് പടിമരുത്തിൽ












Leave a Reply