കുറ്റിക്കോല്‍ പുണ്യംകണ്ടത്ത് ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

കുറ്റിക്കോല്‍: പുണ്യംകണ്ടത്ത് ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുറ്റിക്കോലിലെ ഓട്ടോ തൊഴിലാളി സുരേന്ദ്രന്‍ ( സുരേഷ് ) ആണ് മരിച്ചത്. വെട്ടേറ്റ ഭാര്യ സിനി ആശുപത്രിയില്‍ ചികിത്സയിലാണ്

ഇന്ന് രാവിലെയാണ് സംഭവം
വെട്ടേറ്റ സിനി സമീപ വീടിലേക്ക് ഓടി പോയി വിവരം അറിയിച്ചു. വീട്ടുകാർ വന്ന് നോക്കിയപ്പോഴാണ് സുരേന്ദ്രനെ മരിച്ച നിലയിൽ കണ്ടത്

Leave a Reply

Your email address will not be published. Required fields are marked *