ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പനത്തടി സെക്ഷന്റെയും ഓട്ടമല വന സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ വനവൽക്കരണവും, വന്യജീവികൾക്ക് വനത്തിൽതന്നെ ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി ചർണൂർ വനമേഖലയിൽ ഫല വൃക്ഷതൈകളും മറ്റ് മിശ്ര ഇനം തൈകളും വച്ചുപിടിപ്പിച്ചു. ചടങ്ങിൽ പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പ, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡന്റ് എം. ബാലകൃഷ്ണൻ, സെക്രട്ടറി വിഷ്ണു കൃഷ്ണൻ വനസംരക്ഷണ സമിതി നിർവാഹക സമിതി അംഗങ്ങളും പങ്കെടുത്തു.
പനത്തടി സെക്ഷന്റെയും ഓട്ടമല വന സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽവനമേഖലയിൽ ഫല വൃക്ഷതൈകളും മറ്റ് മിശ്ര ഇനം തൈകളും വച്ചുപിടിപ്പിച്ചു












Leave a Reply