ബളാന്തോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് ഒളിമ്പിക്സ് ആരംഭിച്ചു.

പനത്തടി – ബളാന്തോട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ രണ്ടു ദിവസമായി നടക്കുന്ന സ്പോർട്സ് ഒളിമ്പിക്സ് ആരംഭിച്ചു. വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എം…

Read More
ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്കൂളിൽ 8 കമ്പ്യൂട്ടർ യൂണിറ്റുകളും അനുബന്ധ ഉപകരണങ്ങളും നല്കി. കമ്പ്യൂട്ടർ വിതരണ ഉദ്ഘാടനം കാസറഗോഡ് അസി എക്സൈസ് കമ്മീഷണർ ശ്രീ.പി.അൻവർ സാദത്ത് നിർവ്വഹിച്ചു.

ചാമുണ്ഡിക്കുന്ന്: 24 ന്യൂസ്, ഫ്ലവേഴ്സ് ചാനലുകൾ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ജ്യോതിർഗമയ ‘-SKN 40 രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്കൂളിൽ 8…

Read More
നൂറുൻ അലാ നൂർ പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മസ്ജിദിൽ മീലാദ് പ്രോഗ്രാം 20.9.2025 ശനിയാഴ്ച്ച  പോസ്റ്റർ പ്രകാശനം നടന്നു

ചുള്ളിക്കര : പ്രവാചകൻ മുഹമ്മദ്‌ നബി (സ്വ )യുടെ 1500 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസ, ഖാജ ഗരീബ് നവാസ് അക്കാദമി എന്നിവയുടെ…

Read More
മാലക്കല്ല് തള്ളത്ത് മത്തായി ടി ജെ (68) നിര്യാതനായി.

രാജപുരം: മാലക്കല്ല് തള്ളത്ത് മത്തായി ടി ജെ (68) നിര്യാതനായി. മൃതസംസ്കാരം 20/09/2025 ശനിയാഴ്ച്ച 2:30 ന് സ്വഭവനത്തിൽ ആരംഭിച്ച് മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ. 19/09/2025…

Read More
ബന്തടുക്ക -വീട്ടിയാടി -ചാമുണ്ടിക്കുന്ന്‌ -ബളാം തോട്  റോഡിൽ പുനരുദ്ധീകരണ പ്രവർത്തി നടക്കുന്നതിനാൽ ഒക്ടോബർ 1 മുതൽ 3 മാസത്തേക്ക് ഗതാഗത പൂർണമായി നിരോധിച്ചു

ബന്തടുക്ക -വീട്ടിയാടി -ചാമുണ്ടിക്കുന്ന്‌ -ബളാം തോട് റോഡിൽ പുനരുദ്ധീകരണ പ്രവർത്തി നടക്കുന്നതിനാൽ ഒക്ടോബർ 1 മുതൽ 3 മാസത്തേക്ക് ഗതാഗത പൂർണമായി നിരോധിച്ചു ഇതുവഴി ഇരുവശത്തേക്കും പോകേണ്ട…

Read More
ബളാന്തോട് ഹയർ സെക്കൻഡറി സ്ക്കൂൾ റോഡിൻ്റെ സുരക്ഷാ ഭിത്തിഅടിത്തറ ഇല്ലാത്ത സുരക്ഷാ ഭിത്തിക്ക്, അടിത്തറകെട്ടാതെ കെട്ടിയുയർത്തിയ മറ്റൊരു സുരക്ഷാ ഭിത്തി

പനത്തടി:ബളാന്തോട് ഹയർ സെക്കൻഡറി സ്ക്കൂൾ റോഡിൻ്റെ സുരക്ഷാ ഭിത്തി, അടിത്തറകെട്ടാതെ കെട്ടിയുയർത്തിയ,കരാറുകമ്പനിക്കും, ഒത്താശ ചെയ്ത് നഗ്നമായ അഴിമതിക്ക് കൂട്ട് നിന്ന KRFB ക്കും എതിരെ നാട്ടുകാരും, രക്ഷിതാക്കളും…

Read More
വാഹന പരിശോധനയ്ക്കിടെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം.

ഇന്നലെ, 18/09 രാത്രി കുറ്റിക്കോൽ വെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന ബേഡകം SI മനോജിനെയും പോലീസ് സംഘത്തെയും വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമം.സംഭവത്തിൽ CPO 3377 രാകേഷിന് പരിക്ക്…

Read More
സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.

ദില്ലി : സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ്…

Read More
പി സുമൈദൻ നായർ അനുസ്മരണ യോഗം നടത്തി

കൊന്നക്കാട്: സംഘ പ്രസ്ഥാനത്തിന് മലയോര മേഖലയിൽ നെടുനായകത്വം വഹിച്ച് ജനമനസ്സുകൾ കീഴടക്കിയ സ്വർഗ്ഗിയ പി സുമൈദൻ നായർ അനുസ്മരണ യോഗം കൊന്നക്കാട് K K നഗറിൽ ശ്രീ…

Read More
അമീബിക് മസ്തിഷ്ക ജ്വരം തടയുന്നതിൻ്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

പനത്തടി – അമീബിക് മസ്തിഷ്ക ജ്വരം തടയുന്നതിൻ്റെ ഭാഗമായും, ജലമാണ് മുഖ്യം എന്ന കാംപയിൻ്റെ ഭാഗമായും പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ മുഴുവൻ വീടുകളിലേയും ജല ശ്രോതസ്സുകളിൽ…

Read More