നിലേശ്വരം: രാത്രി നിലേശ്വരം മേൽപാലത്തിൽ എത്തിയ ദേശീയപാതാ അതോറിറ്റി അധികൃതരെ കർമ്മസമിതി കൺവീനർ ഇ ഷജീറിന്റെ നേതൃത്വത്തിൽ തടഞ്ഞു. നഗരസഭ കർമ്മസമിതി ഭാരവാഹികളായ നഗരസഭ കൗൺസിലർ പിവി സതീശൻ , കർമ്മസമിതി ഭാരവാഹികളായ മാമുനി വിജയൻ , അഡ്വ.കെ പി നസീർ ,സേതു ബങ്കളം,അഷറഫ് കണിച്ചിറ, ജനകീയ സമരസമിതി ഭാരവാഹികളായ എൻ.പി അഫ്സർ , ഡി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയപാത പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ദേശീയപാത അതോറിറ്റിസംഘമാണ് നീലേശ്വരത്ത് എത്തിയത്. കേവല സന്ദർശനം മാത്രമാണ് ഇതെന്നാണ് ദേശീയപാത അതോറിറ്റി കർമ്മസമിതി ഭാരവാഹികളോട് പറഞ്ഞത്.
രാത്രി നിലേശ്വരം മേൽപാലത്തിൽ എത്തിയ ദേശീയപാതാ അതോറിറ്റി അധികൃതരെ കർമ്മസമിതി കൺവീനർ ഇ ഷജീറിന്റെ നേതൃത്വത്തിൽ തടഞ്ഞു.












Leave a Reply