അരിപ്രോട് തിരുത്തി അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.

 

പാണത്തൂർ: അരിപ്രോട് തിരുത്തി അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. റസ്ക്യവർ റെജി, എസ് എഫ് ഒ രാജു എംപി, ബിഫ്ഒമാരായ വിനീത്, പ്രെവീൻ, സെൽജോ സുമേഷ് തുടങ്ങിയവരാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *