149-ാമത് മന്നം ജയന്തി ഇന്ന് എൻഎസ്എസ് പനത്തടി എസ്റ്റേറ്റ് ഓഫീസിൽ പായസ വിതരണം നടത്തി.

149-ാമത് മന്നം ജയന്തി ഇന്ന്.  പനത്തടി എസ്റ്റേറ്റ് ഓഫീസിൽ പായസ വിതരണം നടത്തി.ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 7 മണി  മന്നം  ഫോട്ടോയിൽ പുഷ്പാർച്ചന നടന്നു . നാട്ടുകാർക്കും ജീവനക്കും പായസം വിതരണം നടത്തി. തോട്ടം തൊഴിലാളികളും എൻഎസ്എസ് ജീവനക്കാരും ചേർന്നാണ് പായസം ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *