
രാജപുരം: പൂക്കയം പതിപ്പള്ളിയിൽ പി.എം.സാബു (57) നിര്യാതനായി.
സംസ്കാരം 28.09.25 രാവിലെ 11 ന് പൂക്കയം സ്റ്റീഫൻസ് പള്ളിയിൽ.
ഭാര്യ: കരിങ്കുന്നം ഇല്ലിക്കപ്പറബിൽ ലിസി.
മക്കൾ: നീനു , നീതു , നിവ്യ.
മരുമക്കൾ അലക്സ് , ജോയൽ പിതാവ്. :പതിപ്പള്ളിൽ പി.സി.മാണി. മാതാവ് : മേരി.












Leave a Reply