ബളാന്തോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് ഒളിമ്പിക്സ് ആരംഭിച്ചു.


പനത്തടി – ബളാന്തോട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ രണ്ടു ദിവസമായി നടക്കുന്ന സ്പോർട്സ് ഒളിമ്പിക്സ് ആരംഭിച്ചു. വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എം ഗോവിന്ദൻ, പ്രധാനധ്യാപകൻ സാജു എം, സീനിയർ അസിസ്റ്റൻ്റ് ബിജു മല്ലപ്പള്ളി, കായികാധ്യാപിക കമലാക്ഷി, ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *