
ബന്തടുക്ക -വീട്ടിയാടി -ചാമുണ്ടിക്കുന്ന് -ബളാം തോട് റോഡിൽ പുനരുദ്ധീകരണ പ്രവർത്തി നടക്കുന്നതിനാൽ ഒക്ടോബർ 1 മുതൽ 3 മാസത്തേക്ക് ഗതാഗത പൂർണമായി നിരോധിച്ചു ഇതുവഴി ഇരുവശത്തേക്കും പോകേണ്ട വാഹനങ്ങൾ മാനടുക്കം ചൂരിത്തോട് കുരിശുപള്ളി ജംഗ്ഷൻ റോഡ് വഴി ഗതാഗതം പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ കാസർകോട് പിഡബ്ല്യുഡി റോഡ്സ് ഡിവിഷൻ അറിയിച്ചു.












Leave a Reply