
പാണത്തൂർ – പറമ്പിൽ മിഷൻ ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെ കുറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പാണത്തൂർ ചിറങ്കടവിലെ പി രാമചന്ദ്രസറളായയുടെ പറമ്പിൽ നിന്നാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്.പറമ്പിൽ കാടുവെട്ടിത്തെളിക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് പാമ്പിനെ പിടികൂടിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പിന്റെ അനിമൽ റെസ്ക്യൂവർ റെജിയും, വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.












Leave a Reply