കളത്തുങ്കൽ ജേക്കബ് സെബാസ്റ്റ്യൻ (കുഞ്ഞുമോൻ-72) അന്തരിച്ചു.

രാജപുരം: ബളാംതോട് മാനടക്കത്തെ കളത്തുങ്കൽ ജേക്കബ് സെബാസ്റ്റ്യൻ (കുഞ്ഞുമോൻ-72) അന്തരിച്ചു. സംസ്‌കാരം നാളെ (11.9.25) വൈകിട്ട് 4 മണിക്ക് മാനടുക്കം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: സുഭാഷ് (കോളിച്ചാൽ), എലിസബത്ത് (കുവൈത്ത്), സുരേഷ് (എക്സ് മിലിട്ടറി), മെറീന. മരുമക്കൾ: ബെറ്റ്സി പുതുപ്പറമ്പിൽ, അഡ്വ.ബിജു ജോസഫ് എളംതുരുത്തിയിൽ, ടിൻ്റു ഫ്രാൻസിസ് എള്ളിൽ (യുകെ), മോൻസി വളവനാൽ. സഹോദരങ്ങൾ: ആനിയമ്മ, മേരിക്കുട്ടി, ജോസ്, ആലീസ്, പരേതയായ എൽസി.

Leave a Reply

Your email address will not be published. Required fields are marked *