
പാണത്തൂർ : പാണത്തൂരിലെ ആദ്യകാല കുടിയേറ്റ കർഷകനായ മുതല കുഴിയിൽ എംവി ജോർജ് (വക്കച്ചൻ ) നിര്യാതനായി. ഭാര്യ: ലൂസി ( പരേത) മക്കൾ: സോളി വിനോയി, ഷീന ഡെന്നി, ജോമോൻ ജോർജ്ജ്, ജസ്റ്റിൻ ജോർജ്ജ്. മരുമക്കൾ: വിനോയി പേരാവൂർ, ഡെന്നി ചിറ്റാരിക്കാൽ, റ്റിനാ ജോമോൻ (പരേത), അനു ജസ്റ്റിൻ ഒടയുംച്ചാൽ. ഭൗതിക ശരിരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാണത്തൂരുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്
സംസ്കാര ശുശ്രൂഷകൾ നാളെ 9/9/2025 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ അരംഭിക്കുന്നതും തുടർന്ന് പാണത്തൂർ സെന്റ് മേരിസ് ചർച്ച് കുടുബ കല്ലറയിൽ സംസ്കാരം.












Leave a Reply