പാണത്തൂർ ബാപ്പുങ്കയത്തെ കുന്നപിള്ളിൽ മൈക്കിൾ (77) അന്തരിച്ചു.

രാജപുരം: പാണത്തൂർ ബാപ്പുങ്കയത്തെ കുന്നപിള്ളിൽ മൈക്കിൾ (77) അന്തരിച്ചു. സംസ്കാരം നാളെ 08.09.2025 വൈകിട്ട് 4 ന് വീട്ടിൽ ആരംഭിച്ച് പാണത്തൂർ സെന്റ്‌ മേരിസ് പള്ളിയിലെ കുടുംബ കല്ലറയിൽ.
ഭാര്യ: മേരി കരോട്ടുമലയിൽ
കുടുംബാംഗം. മക്കൾ: സൊള്ളി, സാജി, സിജോ, സുജ. മരുമക്കൾ :ജോയ് കൊച്ചുകാരോട്ട്, ജോയ് ആലുങ്കൽ, സിജി ഒരാപാനിയിൽ, മനോജ്‌ പള്ളികുന്നേൽ.

Leave a Reply

Your email address will not be published. Required fields are marked *