പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥകൾ തമ്മിൽ സംഘർഷം

പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥകൾ തമ്മിൽ സംഘർഷം
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികളാണ് സ്കൂളിന് പുറത്ത് തമ്മിൽ ഏറ്റുമുട്ടിയത്.
വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
പുറമേ നിന്നും വന്നവരാണ് കുഴപ്പമുണ്ടാക്കിതെന്ന് സ്കൂൾ വിദ്യാർത്ഥികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *