ഒടയംചാൽ പൂവംനിൽക്കുന്നതിൽ തോമസിൻ്റെ (സ്റ്റുഡിയോ തോമസ്) ഭാര്യ: അന്നമ്മ തോമസ് (79)നിര്യാതയായി.

രാജപുരം: ഒടയംചാൽ പൂവംനിൽക്കുന്നതിൽ തോമസിൻ്റെ (സ്റ്റുഡിയോ തോമസ്) ഭാര്യ: അന്നമ്മ തോമസ് (79)നിര്യാതയായി. സംസ്കാരം 07-03-2026 രാവിലെ 10 മണിക്ക് പടിമരുത് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
പരേത കൂടല്ലൂർ കുറിച്ചിയേൽ കുടുംബാംഗം
മക്കൾ: സിൻസി ജോയ് (ഡോളി തോമസ്, writer), ബിന്ദു വർഗ്ഗീസ്, ബീന ഷാജി, തോമസ് മാത്യു (രാജേഷ്), ജസ്റ്റിൻ തോമസ്, സിനു തോമസ്. മരുമക്കൾ: ജോയ് കിളിയൻകുന്നേൽ ചെമ്പേരി, വർഗ്ഗീസ് (ബേബിച്ചൻ) കാനക്കാട്ട് ചെറുപുഴ, ഷാജി പുത്തൻപുരയ്ക്കൽ എണ്ണപ്പാറ, മിനി കുഴിവേലിൽ മണ്ഡപം, റെനി കൊച്ചുമറ്റം ബിരിക്കുളം, അനു ആരോംകുഴിയിൽ ഉദയപുരം. സഹോദരങ്ങൾ: പരേതയായ ഏലിയാമ്മ, ജോസ് മാത്യു, (അപ്പച്ചൻ) മാത്യു (മത്തായിക്കുഞ്ഞ്)
കൂടല്ലൂർ.

Leave a Reply

Your email address will not be published. Required fields are marked *