കാസര്‍കോട് നാലാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌പോര്‍ട്‌സ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: കാസർകോട് നാലാം ക്ലാസ് വിദ്യാർഥി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. മംഗൽപ്പാടി ജിബിഎൽഎൽപി സ്കൂൾ വിദ്യാർഥി ഹസൻ റസ (11) ആണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ്…

Read More
പീഡന സമയം ഫോണിൽ നിന്ന് അറിയാതെ കോൾ; ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടിയെ പീഡിപ്പിച്ചുവന്ന വയോധികൻ അറസ്റ്റിൽ

കോഴിക്കോട്: ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിക്ക് നേരെ പീഡനം. കോഴിക്കോടാണ് സംഭവം. കോഴിക്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ആറാം…

Read More
പാണത്തൂർ പള്ളിക്കാലിൽ നഗരി ഒരുങ്ങി. ശുഹദാ ഹുബ്ബു റസൂൽ കോൺഫറൻസ് ഇന്ന്

പാണത്തൂർ: ശുഹദാ എജ്യുക്കേഷണൽ സെന്റർ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ഹുബ്ബ് റസൂൽ ശുഹദാ കോൺഫറൻസ് ഇന്ന് നടക്കും. പാണത്തൂരിലെ ശുഹദാ നഗറിൽ വൈകുന്നേരം 6 മണിക്ക് നടക്കുന്ന…

Read More
പനത്തടി പഞ്ചായത്തിലെ ചെർണ്ണൂർ മുതൽ താന്നിക്കാൽ വരെ വനത്തോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ആദിവാസി ഭൂമി സർക്കാർ ഏറ്റെടുക്കണം – ആർ.എസ്.പി .

പനത്തടി: പനത്തടി പഞ്ചായത്തിലെ ചെർണ്ണൂർ മുതൽ താന്നിക്കാൽ വരെ വനത്തോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പൊതു വിഭാഗത്തിൽ പെടുന്നവരുടെ ഭൂമി വനം വകുപ്പ് പണം നൽകി ഏറ്റെടുത്തപ്പോൾ…

Read More
ഏറ്റുവാങ്ങാനെത്തിയപ്പോൾ മൃതദേഹമില്ല! മംഗളൂരുവിനു പകരം മൃതദേഹം റാഞ്ചിയിലേക്ക് തെറ്റി അയച്ച് വിമാനക്കമ്പനി

കാസർകോട് ∙ മുംബൈയിൽ മരിച്ച സഹോദരന്റെ മൃതദേഹവുമായി പുറപ്പെട്ടയാൾ മംഗളൂരു വിമാനത്താവളത്തിൽ ഏറ്റുവാങ്ങാനെത്തിയപ്പോൾ മൃതദേഹമില്ല. മുംബൈ – മംഗളൂരു വിമാനത്തിൽ മൃതദേഹം ബോർഡ് ചെയ്യേണ്ടതിനു പകരം മറ്റൊരു…

Read More
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതി; ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന

കൊച്ചി: നടൻമാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് പരിശോധന. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. റോയൽ ഭൂട്ടാൻ…

Read More
അര്‍ജന്റീന ടീം മാനേജര്‍ ഇന്ന് കൊച്ചിയില്‍; ക്രമീകരണങ്ങള്‍ വിലയിരുത്തും

ഫുട്ബോളിന്റെ മിശിഹായേയും ലോക ചാംപ്യന്മാരായ അർജന്റീന ടീമിനേയും വരവേൽക്കാൻ കേരളം ഒരുങ്ങുന്നു. ലയണൽ മെസ്സിയുടെ കേരള സന്ദർശനത്തിന്റെ ഭാ​ഗമായി അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര…

Read More
നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

കാസർകോട്: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാ​ഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല…

Read More
നെയ്യിന് ലിറ്ററിന് 45 രൂപ കുറയും, ഐസ്‌ക്രീമിന് 24 രൂപയും; മില്‍മ ഉത്പന്നങ്ങള്‍ക്ക് വില കുറയും

തിരുവനന്തപുരം: മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം…

Read More
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം,…

Read More